ദില്ലി : നരേന്ദ്ര മോദി വിചാർ മഞ്ച് കേരള സംസ്ഥാന സെക്രട്ടറിയായി ശ്രീ രാഹുൽ ആദിത്യയെ ദേശീയ അദ്ധ്യക്ഷൻ രവി ചാണക്യയുടെ നേത്യത്വത്തിൽ ഗുജറാ...
ദില്ലി : നരേന്ദ്ര മോദി വിചാർ മഞ്ച് കേരള സംസ്ഥാന സെക്രട്ടറിയായി ശ്രീ രാഹുൽ ആദിത്യയെ ദേശീയ അദ്ധ്യക്ഷൻ രവി ചാണക്യയുടെ നേത്യത്വത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ചേർന്ന ദേശീയ നേതൃയോഗം തെരെഞ്ഞെടുത്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസനകാഴ്ചപാടുകളും സദ്ഭരണ നടപടികളെ പറ്റി പഠിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്ന ദേശീയ സംഘടനയാണ് നരേന്ദ്ര മോദി വിചാർ മഞ്ച് .
COMMENTS