കേരള വനഗവേഷണ സ്ഥാപനത്തില്‍ മെയ്ന്റനന്‍സ് ആന്റ് എന്റിച്മെന്റ് ഓഫ് ബയോറിസോഴ്സ് നാച്വര്‍ പാര്‍ക്ക് ഗവേഷണ പദ്ധതിയില്‍ ഒരു പ്രോജക്ട് അസിസ്റ...
കേരള വനഗവേഷണ സ്ഥാപനത്തില്‍ മെയ്ന്റനന്‍സ് ആന്റ് എന്റിച്മെന്റ് ഓഫ് ബയോറിസോഴ്സ് നാച്വര്‍ പാര്‍ക്ക് ഗവേഷണ പദ്ധതിയില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നവംബര്‍ ഏഴ് രാവിലെ 10 ന് സ്ഥാപനത്തിന്റെ നിലമ്പൂര്‍ സബ്സെന്ററിലുള്ള ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
വെബ്സൈറ്റ് :www.kfri.res.in
വെബ്സൈറ്റ് :www.kfri.res.in
COMMENTS