ആലപ്പുഴ : സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എൻജിനീയറിങ് വിദ്യാർഥികൾക്ക് പ്രത്യേക വിദഗ്ധ പരിശീലനം സൗജന്യമായി നൽകുന്നു. കോഴ്സിന് പ...
ആലപ്പുഴ: സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എൻജിനീയറിങ് വിദ്യാർഥികൾക്ക് പ്രത്യേക വിദഗ്ധ പരിശീലനം സൗജന്യമായി നൽകുന്നു. കോഴ്സിന് പ്രവേശനം ലഭിച്ച് പഠനം നടത്തുന്നവരും വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്കും പരീക്ഷയിൽ പരാജയപ്പെട്ടവർക്കുമാണ് പരിശീലനം. താത്പര്യമുള്ളവർ www.gift.res.in/samunnathi എന്ന വെബ്സൈറ്റിലെ ലിങ്കിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0471-2596960
COMMENTS