പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ ...
പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 12000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും.
ബിരുദവും ബിഎഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെയായിരിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21ന് രാവിലെ 11ന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

COMMENTS