ആലപ്പുഴ : ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.റ്റി സ്കാന്‍ സെന്ററിലെ സെക്യ...
ആലപ്പുഴ: ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.റ്റി സ്കാന്‍ സെന്ററിലെ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 18ന് രാവിലെ 11ന് നടക്കും.
കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് ഒഴിവുകള്‍ ഉണ്ട്. 50 വയസില്‍ താഴെ പ്രായമുള്ള വിമുക്തഭടന്മാരായ പുരുഷന്മാര്ക്കാണ് നിയമനം. താല്പര്യമുള്ളവര് യോഗ്യത, വയസ് പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

COMMENTS