ശബരിമല തീര്‍ഥാടകരുടെ സേവനത്തിനായി സന്നിധാനം, പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളില്‍ ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഇന്ന് (15) മുതല്‍ പ്...
ശബരിമല തീര്‍ഥാടകരുടെ സേവനത്തിനായി സന്നിധാനം, പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളില്‍ ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഇന്ന് (15) മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ്.ശശികല അറിയിച്ചു.
സന്നിധാനത്തെ ആയൂര്‍വേദ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 110 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. പമ്പയില്‍ 85 പേരെ നിയമിച്ചിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രിയില്‍ തെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമാണ്. ആവശ്യമായ ആയൂര്‍വേദ ചികിത്സകള്‍ പന്തളം, എരുമേലി താത്ക്കാലിക ഡിസ്പെന്‍സറികളിലും തീര്‍ഥാടകര്‍ക്ക് ലഭ്യമാകും.

COMMENTS