Vegetable Biriyani പൊതുവെ വെജിറ്റബിൾ ബിരിയാണി വാങ്ങുമ്പോൾ പണം പോകാറാണ് പതിവ്. ഭൂരിപക്ഷം ഹോട്ടലിലും രുചികരമല്ലാത്ത ബിരിയാണി ആണ് വിളമ്പുന...
![]() |
Vegetable Biriyani |
പിന്നീട് പല യാത്രകളിലും പല ഹോട്ടലിൽ നിന്നും വെജിറ്റബിൾ ബിരിയാണി കഴിച്ചു. അവയൊന്നും ഒട്ടുമേ രുചികരമല്ലായിരുന്നു. വീണ്ടും അത് വഴി പോയപ്പോൾ ഇന്നലെ വെജിറ്റബിൾ ബിരിയാണി പാർസൽ വാങ്ങി. ഇത്തവണയും രുചികരമായിരുന്നു. മറ്റു വിഭവങ്ങൾ അവിടെ നിന്നും കഴിച്ചത് ഓര്മയിലില്ല. അഭിപ്രായം വ്യക്തിപരം.
Food Review done by Maneesh Jayachandran
Maneesh Jayachandran is a Kerala based Web Designer working at Orangis Online.He can be reached at maneesh@careerdrive.in .
COMMENTS