സംസ്ഥാനത്തെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗ്രീസര്‍ തസ്തികയില്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. എസ്.എസ...
സംസ്ഥാനത്തെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗ്രീസര്‍ തസ്തികയില്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യയോഗ്യതയും യന്ത്രവത്കൃത കടല്യാനങ്ങളിലും അനുബന്ധ മെഷിനറി അറ്റകുറ്റപ്പണികളിലുമുളള മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.
മറൈന്‍ മെര്‍ക്കന്റയില്‍ വകുപ്പ് നല്കിയ എന്ജിന് ഡ്രൈവര്‍ ഓഫ് ഫിഷിംഗ് വെസല്‍ സര്‍ട്ടിഫിക്കറ്റ് അഭിലക്ഷണീയം. 2017 സെപ്റ്റംബര്‍ 11ന് 35 വയസ് കവിയരുത്. (എസ്.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). ശമ്പളം 5200 -20,200 + ജി.പി.1800. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബർ എട്ടിന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം.

COMMENTS