ആലപ്പുഴ : എനർജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ എസ്.ഡി. കോളജിൽ ഡിസംബർ 14ന് രാവിലെ 10ന് ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്...
ആലപ്പുഴ: എനർജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ എസ്.ഡി. കോളജിൽ ഡിസംബർ 14ന് രാവിലെ 10ന് ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഊർജ്ജ പരിസ്ഥിതി രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജില്ലാ കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടണം. ഫോൺ: 9447976901.
COMMENTS