ആലപ്പുഴ : ജില്ലാ കളക്ടറുടെ പൊതുജനപരാതി പരിഹാരപരിപാടിയായ സേവനസ്പർശം കുട്ടനാട് താലൂക്കിൽ ഡിസംബർ 16ന് നടക്കും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ...
ആലപ്പുഴ: ജില്ലാ കളക്ടറുടെ പൊതുജനപരാതി പരിഹാരപരിപാടിയായ സേവനസ്പർശം കുട്ടനാട് താലൂക്കിൽ ഡിസംബർ 16ന് നടക്കും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന അദാലത്തിൽ പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാർദ്ദപരമായും തീർപ്പാക്കും. അദാലത്തിൽ കളക്ടർ നേരിട്ടും പരാതികൾ സ്വീകരിക്കും.
COMMENTS