ആലപ്പുഴ : ആലപ്പുഴ ചങ്ങനാശേരി റോഡിൻെറ വശത്തുള്ള കായലിൽ മനോഹരമായ ഒരു കാഴ്ചയാണ് നീലക്കുറിഞ്ഞിയെ അനുസ്മരിപ്പിക്കുന്ന പൂക്കൾ അനേകം സംഖ്യയിൽ ...
ആലപ്പുഴ : ആലപ്പുഴ ചങ്ങനാശേരി റോഡിൻെറ വശത്തുള്ള കായലിൽ മനോഹരമായ ഒരു കാഴ്ചയാണ് നീലക്കുറിഞ്ഞിയെ അനുസ്മരിപ്പിക്കുന്ന പൂക്കൾ അനേകം സംഖ്യയിൽ പൂത്തു നില്കുന്നത്.അധിനിവേശസസ്യമായ (Water Hyacinth ) കുളവാഴ ആണിത്. ഒരു പാട് വിനോദസഞ്ചാരികൾ വന്ന് കാണുന്നുണ്ട് .വിദേശികളും വടക്കേ ഇന്ത്യക്കാരും ഇത് കണ്ടു നല്ല അനുഭവം രേഖപ്പെടുത്തുന്നു .നമ്മുടെ നാടിൻെറ നന്മകൾ ആസ്വദിക്കുക .
![]() |
മനയ്ക്കച്ചിറ ആറ് |
COMMENTS