കായംകുളം : കായംകുളം കോടതി വഴിയിലും പരിസരദേശങ്ങളിലും സമീപത്തെ ഓടയിലെ ഒഴുക്ക് നിലച്ചതുമൂലം മലിനജലവും മാലിന്യങ്ങളും കൊണ്ട് നിറയുന്നു. തന്...
കായംകുളം: കായംകുളം കോടതി വഴിയിലും പരിസരദേശങ്ങളിലും സമീപത്തെ ഓടയിലെ ഒഴുക്ക് നിലച്ചതുമൂലം മലിനജലവും മാലിന്യങ്ങളും കൊണ്ട് നിറയുന്നു. തന്മൂലം അവിടെയുള്ള വക്കീലാഫീസുകളിലുള്ള ജീവനക്കാർക്കും അവിടെ എത്തുന്ന ജനങ്ങൾക്കും കൊതുകിൻെറ ശലൃം നിമിത്തം വൈകുന്നേരങ്ങളിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും താലൂക്ക് ആശുപത്രിയിൽ നിന്നും പുറത്തേക്ക് തള്ളുന്ന മാലിന്യങ്ങളാണ് ഓടയിൽ വന്നുനിറയുന്നതെന്നും വക്കീൽ ആഫീസിലെ ഒരു ജീവനക്കാരൻ അഭിപ്രായപ്പെട്ടു.
COMMENTS