ആലപ്പുഴ : കേരള സാമൂഹിക സുരക്ഷാമിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ ആലപ്പുഴ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസർ(മോഡേൺ മെഡിസിൻ) തസ്തികയിൽ കരാറട...
ആലപ്പുഴ: കേരള സാമൂഹിക സുരക്ഷാമിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ ആലപ്പുഴ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസർ(മോഡേൺ മെഡിസിൻ) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാസവേതനം 39,500 രൂപ. താൽപ്പര്യമുള്ളവർ നാളെ (ഡിസംബർ 14) ഉച്ചകഴിഞ്ഞ് മൂന്നിന് പഴയ ട്രഷറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വയോമിത്രം പ്രോജക്ട് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 9387288889.
COMMENTS