മാവേലിക്കര : 2018 ജനുവരി 19,20,21 ദിവസങ്ങളിലായി നടക്കുന്ന കെ സി വൈ എം സംസ്ഥാന സെനറ്റ് സമ്മേളനത്തിന് മുന്നോടിയായി MCYM മാവേലിക്കര ഭദ്രസനത്ത...
മാവേലിക്കര : 2018 ജനുവരി 19,20,21 ദിവസങ്ങളിലായി നടക്കുന്ന കെ സി വൈ എം സംസ്ഥാന സെനറ്റ് സമ്മേളനത്തിന് മുന്നോടിയായി MCYM മാവേലിക്കര ഭദ്രസനത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 17 ന് ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് വികാരി ജനറൽ വന്ദ്യ: മോൺസിഞ്ഞോർ ജോസ് വെണ്മലോട്ടിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് മദർ തെരേസ പാസ്റ്ററൽ സെൻററിൽ വെച്ച് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നടത്തപ്പെട്ടു.
ആരാധന നയിച്ച ഫാ. കുരിയാക്കോസ് തിരുവാലിൽ , സന്ദേശം നൽകിയ MCYM മാവേലിക്കര വൈദികജില്ല ഡയറക്ടർ ഫാ.ജോർജ് തോമസ് OIC, കറ്റാനം വൈദീക ജില്ല MCYM ഡയറക്ടർ ഫാ.തോമസ് പുത്തൻപറമ്പിൽ, അനിമേറ്റർ സിസ്റ്റർ അലീന SIC , KCYM സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു , MCYM ദേശീയ സമിതി സെക്രട്ടറി സാൻ ബേബി പങ്കെടുത്ത സിസ്റ്റേഴ്സ് , വൈദീകർ , ജില്ലാ,യൂണിറ്റ് ഭാരവാഹികൾ എല്ലാവരോടും ഉള്ള നന്ദി MCYM മാവേലിക്കര ഭദ്രാസന സമിതി അറിയിച്ചു

16th December 2017
മാവേലിക്കര : 2018 ജനുവരി 19,20,21 ദിവസങ്ങളിലായി നടക്കുന്ന കെ സി വൈ എം സംസ്ഥാന സെനറ്റ് സമ്മേളനത്തിന് മുന്നോടിയായി MCYM മാവേലിക്കര ഭദ്രസനത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 17 ന് ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് വികാരി ജനറൽ വന്ദ്യ: മോൺസിഞ്ഞോർ ജോസ് വെണ്മലോട്ടിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് മദർ തെരേസ പാസ്റ്ററൽ സെൻററിൽ വെച്ച് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നടത്തപ്പെടുന്നു. എല്ലാ ഇടവകകളിൽ നിന്നും യുവജനങ്ങൾ പങ്കെടുക്കണമെന്ന് MCYM മാവേലിക്കര ഭദ്രസന ഡയറക്ടർ ഫാ: ഫിലിപ്പ് ഇടയാനവിള, പ്രസിഡന്റ് റെജി വർഗീസ് എന്നിവർ അറിയിച്ചുReported by Jenson John
He can be reached at jensojohn1985@gmail.com .Mobile No. 9447253145
COMMENTS