തിരുവനന്തപുരം : ഓഖി ദുരന്തത്തിനിരയായ തമിഴ്നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത...
തിരുവനന്തപുരം : ഓഖി ദുരന്തത്തിനിരയായ തമിഴ്നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി നന്ദി പ്രകടിപ്പിച്ചു.
അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ്നാട് മത്സ്യത്തൊഴിലാളില്‍ ഒരുപാട് പേര് രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന് പളനിസ്വാമി പറഞ്ഞു.

COMMENTS