കായംകുളം : നരേന്ദ്ര മോഡി വിചാർ മഞ്ച് സംസ്ഥാന നേതൃയോഗം 19-12-2017 ചൊവ്വാഴ് വൈകിട്ടു കായംകുളം മെരിലാൻഡ് ഹോട്ടലിൽ വെച്ചുനടന്നു സൗത്ത് ഇന്ത്...
കായംകുളം: നരേന്ദ്ര മോഡി വിചാർ മഞ്ച് സംസ്ഥാന നേതൃയോഗം 19-12-2017 ചൊവ്വാഴ് വൈകിട്ടു കായംകുളം മെരിലാൻഡ് ഹോട്ടലിൽ വെച്ചുനടന്നു സൗത്ത് ഇന്ത്യൻ ചീഫ് കോർഡിനേറ്റർ സ്വാമി വിചേന്ദ്രപുരി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ദിൽ റാണി ഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ കെ ജി മോഹനൻ സ്വാഗതപ്രസംഗവും കൂടാതെ പ്രൊഫസർ രവീന്ദ്രനാഥ് ,പ്രൊഫസർ അരവിന്ദാക്ഷൻ, അഡ്വക്കേറ്റ് അനിൽ കുമാർ എന്നിവർ സംസാരിച്ചു.
COMMENTS