പുതുവത്സര പ്രത്യേക ചികിത്സാ പാക്കേജുകൾ 29-12-2017 മുതൽ 29-02-2018 വരെ ആയുർരേഖ ആയുർവേദക്ലിനിക്ക് കരിമുളക്കലിൽ നടത്തപെടുന്ന വിവരം ഏവരെയും സസ...
പുതുവത്സര പ്രത്യേക ചികിത്സാ പാക്കേജുകൾ 29-12-2017 മുതൽ 29-02-2018 വരെ ആയുർരേഖ ആയുർവേദക്ലിനിക്ക് കരിമുളക്കലിൽ നടത്തപെടുന്ന വിവരം ഏവരെയും സസന്തോഷം അറിയിച്ചുകൊള്ളുന്നു.
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സും , ആരോഗ്യമുള്ള മനസ്സിൽ ആരോഗ്യമുള്ള തീരുമാനങ്ങളും ഉദ്ഭവിക്കുന്നു എന്ന് ആയുർവേദശാസ്ത്രം ഉദ്ഘോഷിക്കുന്നു. ഈ പുതുവത്സരത്തതിൽ ഏവരുടെയും ശരീരവും മനസും അതിലൂടെ ചിന്തകളും തീരുമാനങ്ങളും ഉണർവ്വുള്ളതും മികവുറ്റതും ആക്കാൻ ആയുർരേഖ ആയുർവേദക്ലിനിക്ക് നിങ്ങളെ സഹായിക്കുന്നു .'ആയുർ രക്ഷ' ,'ആയുർക്രാന്തി' , 'ദർശന' എന്നീ ചികിത്സാ പാക്കേജുകൾ 15% കിഴിവിലും ഒരു ദിവസം മാത്രമുള്ള പ്രത്യേക പാക്കേജ് മെഡിക്കേറ്റഡ് സ്റ്റീം ബാത്തിനൊപ്പം (ഔഷധ ആവികുളി ) 5% കിഴിവിലും നടത്തപ്പെടുന്നു.
എല്ലാ പ്രത്യേക പാക്കേജുകൾക്കും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പർ .
Karimulackal, Kayamkulam
Phone: 9495283102 , 9496950558

Dr. Vishnu K.Pillai
Chief Physician
Ayur Rekha Ayurveda Clinic
വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പർ .
AYUR REKHA AYURVEDA CLINIC
Near Vetticode Nagaraja Temple,Karimulackal, Kayamkulam
Phone: 9495283102 , 9496950558
SPONSORED
COMMENTS