ചെങ്ങന്നൂർ : ജീവനുള്ള പുഴു ബർഗർ ചെങ്ങന്നൂർ തോംസൺ ബേക്കറിയിൽ നിന്ന് കിട്ടിയ ഭാഗ്യവാൻ വെറ്റിനറി ഡോക്ടറായ ശ്രീ ദീപുവാണ്. മാന്നാർ...
ചെങ്ങന്നൂർ : ജീവനുള്ള പുഴു ബർഗർ ചെങ്ങന്നൂർ തോംസൺ ബേക്കറിയിൽ നിന്ന് കിട്ടിയ ഭാഗ്യവാൻ വെറ്റിനറി ഡോക്ടറായ ശ്രീ ദീപുവാണ്.
മാന്നാർ, കടപ്ര, അടൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ഇവർക്ക് കടകളുണ്ട്.തോംസൺ ബേക്കറിയെ സംബന്ധിച്ച് ധാരാളം പരാതികളാണ് വരുന്നത്. ഭക്ഷണത്തിന് രുചിയുണ്ടാക്കാൻ അജിനോമോട്ടോ ധാരാളമായി ചേർക്കുന്നത് നിമിത്തം ആൾക്കാർ നല്ല ഭക്ഷണമാണെന്ന രീതിയിൽ ഇവിടെ നിന്നും കഴിക്കുക പതിവാണ്.ഇവരുടെ പൊറോട്ട പോലും വളരെ soft ആണ്.കാരണം അതിലും അജിനോമോട്ടോ ചേർക്കാറുണ്ട്. Dr. Deepu Philip Mathew വിനുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ല.

ലേഖകൻ : അഡ്വ. ശ്രീ മുജീബ് റഹ്മാൻ എ.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS