കായംകുളം : സനാതന ധർമ്മഗ്രന്ഥമായ വേദങ്ങളുടെ പഠനകോഴ്സിന് അപേക്ഷ ക്ഷണിച്ചു . ഈശ്വരഉപാസനയ്ക്കുള്ള മന്ത്രങ്ങളുടെ പഠനം , വൈദികഹോമക്രിയയായ അഗ്...
കായംകുളം : സനാതന ധർമ്മഗ്രന്ഥമായ വേദങ്ങളുടെ പഠനകോഴ്സിന് അപേക്ഷ ക്ഷണിച്ചു . ഈശ്വരഉപാസനയ്ക്കുള്ള മന്ത്രങ്ങളുടെ പഠനം , വൈദികഹോമക്രിയയായ അഗ്നിഹോത്രം , സന്ധ്യാവന്ദനം , സനാതന ധർമ്മതത്വപഠനം ,ഗായത്രി മന്ത്രം, ഉപനയനം (ഐച്ഛികമായത്) എന്നിവ ഉൾപെടുന്ന ഒരു വർഷം ദൈർഘ്യമുള്ള മലയാളത്തിലുള്ള കോഴ്സ് കായംകുളത്ത് നടത്തപ്പെടുന്നു.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ വിളിക്കുക .
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ വിളിക്കുക
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ വിളിക്കുക .
ശ്രീ ഹനുമാൻ വേദിക്ക് സെൻറ്റർ 9072937535
വേദധർമ്മപരിചയ കോഴ്സ്
കാലാവധി
ഒരു വർഷം
സമയക്രമം
- ഞായർ രാവിലെ 9 am to 10 am @ കായംകുളം .
- ഒരു വർഷത്തിൽ 50 മണിക്കൂർ മാത്രം പഠനം.
ഉള്ളടക്കം
- സന്ധ്യാവന്ദനം (മഹാ ഋഷിമാർ ആവിഷ്ക്കരിച്ച വൈദിക സാധനാ പദ്ധതി )
- അഗ്നിഹോത്രം (പതിനഞ്ചു മിനുട്ട് ദൈർഘ്യമുള്ള മന്ത്രോച്ചാരണത്തോടെ ഉള്ള ഹോമം )
- വേദമന്ത്രങ്ങളുടെ പഠനം - പുരുഷസൂക്തം ,ഭാഗ്യസൂക്തം ,വിഷ്ണുസൂക്തം ,ദേവീസൂക്തം , ആയുഷ്യസൂക്തം ,മേധാസൂക്തം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസൂക്തം , ഈശ്വരപ്രാർത്ഥനാമന്ത്രങ്ങൾ ,സ്വസ്തിവാചന മന്ത്രങ്ങൾ, ശാന്തി മന്ത്രങ്ങൾ )
- ധർമപാഠങ്ങൾ
- നാല് വേദങ്ങളിലെയും തെരെഞ്ഞെടുത്ത മന്ത്രങ്ങളുടെ പഠനം.
- വേദം ചൊല്ലൽ
- എഴുത്ത് പരീക്ഷ , Viva Voce പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്.
- ഗായത്രി മന്ത്രദീക്ഷ , ഉപനയനം (ഐച്ഛികം)
മറ്റു വിവരങ്ങൾ
- ഗുരുകുലസമ്പ്രദായത്തിലുള്ള പഠനത്തിൽ ഫീസോ , പണമോ മറ്റോ ഉണ്ടായിരിക്കുന്നതല്ല.
- വേദപഠനകോഴ്സ് ക്ഷേത്രപൂജ ചെയ്യാൻ പ്രാപ്തരാക്കുന്ന കോഴ്സ് അല്ല.
- മതം ,ജാതി എന്നിവ പഠനത്തിന് മാനദണ്ഡം അല്ല.
- മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന പതിനഞ്ച് വയസിനു മേൽ പ്രായമുള്ള ധര്മജിജ്ഞാസ ഉള്ള എല്ലാവർക്കും പ്രവേശനം.
- വിജയകരമായി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ വിളിക്കുക
ശ്രീ ഹനുമാൻ വേദിക്ക് സെൻറ്റർ
Mobile : 9072937535
SPONSORED
COMMENTS