ആലപ്പുഴ : സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ഡിസംബർ 26 മുതൽ ജനുവരി രണ്ടു വരെ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടത്തുന്ന ബി.സി.ഡി.സി. എക്സ്...
ആലപ്പുഴ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ഡിസംബർ 26 മുതൽ ജനുവരി രണ്ടു വരെ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടത്തുന്ന ബി.സി.ഡി.സി. എക്സ്പോ മേളയിൽ ഫുഡ് കോർട്ട,് പ്രൈവറ്റ് സ്റ്റാൾ എന്നിവ നടത്താൻ താൽപര്യമുള്ളവർ വെള്ളക്കിണർ ജങ്ഷനിലുള്ള കെ.എസ്.ബി.സി.ഡി.സിയുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0477-2254121,2254122, 9447710044.
COMMENTS