News Impact: Update on 06.12.2017 അധികൃതർ നടപടി എടുത്തതിനാൽ കുടിവെള്ളം കിട്ടിത്തുടങ്ങി. Kayamkulam Online Reported on 04.12.2017 below ...
News Impact: Update on 06.12.2017
അധികൃതർ നടപടി എടുത്തതിനാൽ കുടിവെള്ളം കിട്ടിത്തുടങ്ങി.
Kayamkulam Online Reported on 04.12.2017 below
നൂറനാട് : പാറ്റൂർ പ്രദേശത്ത് കുടിവെള്ളം കിട്ടിയിട്ട് ഒരാഴ്ചയിൽ കൂടുതലായി. പൈപ്പിൽ ശകലം വെള്ളം പോലും വരുന്നില്ല.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഒക്കെ കഴിഞ്ഞതാണ് .എന്നിട്ടും ജലസമൃദ്ധിയുള്ള ഇക്കാലത്തും ഇതൊക്കെ തന്നെയാണ് അവസ്ഥ.മോട്ടർ കേടാണ് എന്ന സ്ഥിരം പല്ലവിയാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ളത് .സർക്കാർ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും പിടിപ്പ്കേട് മൂലം ദുരിതം ജനങ്ങൾ അനുഭവിക്കണോ ?

COMMENTS