മാവേലിക്കര : തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ ചരിത്രത്തിൽ ആദ്യമായി നിർദ്ധനരായ മുന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് പത്തു ശതമാനം ജോലി സംവരണം അനു...
മാവേലിക്കര : തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ ചരിത്രത്തിൽ ആദ്യമായി നിർദ്ധനരായ മുന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് പത്തു ശതമാനം ജോലി സംവരണം അനുവദിച്ചു ഉത്തരവിട്ട എൽ ഡി എഫ് സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടു സാമൂഹിക പ്രവർത്തകൻ മാവേലിക്കര സുദർശനൻ തൻെറ സൈക്കിളിൽ മാവേലിക്കരയിൽ നടത്തിയ പ്രകടനം
COMMENTS