$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=home



ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവർത്തനം ഓപ്പറേഷൻ സഹായം - ചിത്രങ്ങൾ

ലക്ഷദീപ് , മിനിക്കോയ് ദ്വീപുകളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇന്ത്യൻ നേവി കപ്പലിൽ നിന്നും അവശ്യസാധനങ്ങൾ ചെറിയ ബോട്ടിൽ ഇറക്കുന്നു . ...


ലക്ഷദീപ് , മിനിക്കോയ് ദ്വീപുകളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇന്ത്യൻ നേവി കപ്പലിൽ നിന്നും അവശ്യസാധനങ്ങൾ ചെറിയ ബോട്ടിൽ ഇറക്കുന്നു .

















ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ICGS സാരഥി പതിനഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു .അവരോടൊപ്പമുള്ള ചിത്രങ്ങൾ .


കേരളതീരത്ത് കോസ്റ്ഗാർഡ് രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ




ഇന്ത്യൻ നേവിയുടെ കവരത്തിയിൽ വിന്യസിച്ച സീകിംഗ് ഹെലികോപ്റ്റർ ബിത്രാ ദ്വീപിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്നു .




ഇന്ത്യൻ നേവിയുടെ പത്ത് കപ്പലും , എട്ട് എയർക്രാഫ്റ്റും ഞായറാഴ്ച വരെ 24x7 പ്രവർത്തനം നടത്തി. എയർ ഫോഴ്സ് സഹായം കൂടി ഉണ്ടായിരുന്നു .തിരുവനന്തപുരം ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരം മുപ്പതാം തീയതി നവംബറിൽ തന്നെ കപ്പലുകളായ ശാർബുൽ ,നിരീക്ഷക് ,കാബ്ര ,കൽപേനി എന്നിവയും കൊച്ചിയിൽ നിന്ന് രണ്ടു വിമാനങ്ങളും അയച്ചു എന്ന് പ്രതിരോധമന്ത്രാലയം അന്ന് വൈകിട്ട് അഞ്ചു മണിക്ക് അറിയിച്ചിരുന്നു.



December 10, 2017

#Indian_coast_guard Saved 367 #fishermen life from #Cyclone_Ockhi.

The Indian Coast Guard had rescued a total of 367 fishermen of whom 234 belonged to Tamil Nadu. These fishermen were stuck at sea following Cyclone Ockhi.



The Coast Guard ship ICGS Samrat on Tuesday had rescued 184 fishermen on 15 fishing boats near Bitra Island, north of Lakshadweep Islands. Of these, 13 fishing boats with 162 fishermen belonged to Tamil Nadu.

Also, “80 Tamil Nadu fishing boats with 1,198 fishermen have taken shelter at various places like Devgarh, Malwan, Karwar on the west coast of India including Andorth, Kalpeni, Bitra, Kiltan, Agatti and Chelet Island.

ICGS Abhiraj, which sailed from the Tuticorin harbour with seven fishermen on board to help in the search operations, came across a toppled boat named Tanga, which the Coast Guard said was most likely a Sri Lankan fishing boat, 45 nautical miles south east of Muttam Point. Neither debris nor survivors were found.

On Wednesday, a total of 20 Coast Guard ships, six aircraft carried out search and rescue operations off Tamil Nadu, Kerala, Karnataka, Maharashtra, Lakshadweep and Minicoy coasts.

The Coast Guard had also deployed a number of other vessels to search for stranded fishermen. It said 40 Kochi-based fishing boats with 516 fishermen from Trivandrum and Kochi have taken shelter at Veraval, while another 130 fishing boats are at Devgarh.

CG Dornier from Chennai has been deployed along the Tamil Nadu coast to alert and sensitise the fishing boats/fishermen to return to harbour in view of the developing system in Bay of Bengal.


COMMENTS

Name

Anniversary,9,Arts,26,Auction,1,Auto,3,Beauty,4,Best Rated,4,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Computer,1,Construction,2,Consumer Voice,19,Courier Service,1,Design,1,Education,78,Electrical,1,Events,102,Exhibition,3,Fashion,2,Festivals,12,Finance,16,Food & Drink,1,Health,27,History,27,Home Appliances,1,Inauguration,7,Interior,3,Jobs,92,KO,8,Krishi,37,Legends,3,Lifestyle,3,Lost & Found,1,Meetings,13,Mobile Phone,1,News,704,Obituary,12,Old Age Home,1,Organic,1,Other Events,16,People,30,Photography,1,Places,12,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,24,Society,5,Sporting Event,6,Sports,4,Staff Pick,9,Story,2,Technology,16,Temples,7,Tenders,1,Tools,1,Travel,6,Weather,1,Wedding,1,World,1,
ltr
item
Kayamkulam Online: ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവർത്തനം ഓപ്പറേഷൻ സഹായം - ചിത്രങ്ങൾ
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവർത്തനം ഓപ്പറേഷൻ സഹായം - ചിത്രങ്ങൾ
https://2.bp.blogspot.com/-ETbhDk7r8eQ/Wiau-amsxlI/AAAAAAAADs4/iEhRcTrAJaAWXVzv42EKevHb0z_BGkHYQCLcBGAs/s640/24131539_1599638580058699_6689216885132378140_n.jpg
https://2.bp.blogspot.com/-ETbhDk7r8eQ/Wiau-amsxlI/AAAAAAAADs4/iEhRcTrAJaAWXVzv42EKevHb0z_BGkHYQCLcBGAs/s72-c/24131539_1599638580058699_6689216885132378140_n.jpg
Kayamkulam Online
https://www.kayamkulamonline.com/2017/12/blog-post_5.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2017/12/blog-post_5.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy