കുടശ്ശനാട് : മാലിന്യങ്ങൾ വളവും ഇന്ധനം വൈദ്യുതി ഒക്കെ ആക്കാൻ മാർഗമുള്ള ഇക്കാലത്തും ലോറിയിൽ കൊണ്ട് വന്നു പൊതുവഴിയുടെ വശങ്ങളിലും ആറ് ,തോട് ,...
കുടശ്ശനാട് : മാലിന്യങ്ങൾ വളവും ഇന്ധനം വൈദ്യുതി ഒക്കെ ആക്കാൻ മാർഗമുള്ള ഇക്കാലത്തും ലോറിയിൽ കൊണ്ട് വന്നു പൊതുവഴിയുടെ വശങ്ങളിലും ആറ് ,തോട് ,കായൽ തുടങ്ങിയ കുടിവെള്ളസ്രോതസ്സുകളിലും തള്ളുന്നത് പതിവായിരിക്കുകയാണ് .ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താൻ നിഷ്പ്രയാസം സാധിക്കുന്ന ബിസിനെസ്സ് ഗ്രൂപ്പുകൾ തന്നെ ഇത് പോലെ ഉള്ള കുൽസിതപ്രവർത്തനം നടത്തുന്നുവെന്നത് ഖേദകരമാണ് .
പന്തളം കുടശനാട് റോഡിൽ കുടശ്ശനാട് തോണ്ടുകണ്ടം ഭാഗത്തു അടൂരിൽ നിന്നും മാലിന്യങ്ങളുമായി വന്ന ലോറി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. . അടൂർ IP ബാറിൽ നിന്ന് ഉള്ള മാലിന്യങ്ങൾ ആണ് ഇതെന്നും ചാരുംമുട്ടിൽ ജംഗ്ഷൻ സമീപം തള്ളിയത്തിനു ശേഷമാണ് മറ്റൊരു വാഹനത്തിൽ മാലിന്യമായി വന്നതു എന്നാണ് ആരോപണം.

COMMENTS