കായംകുളം : കായംകുളം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പ് മദ്യപാനികളും സാമൂഹ്യവിരുദ്ധരുടെയും പിടിയിൽ .മദ്യപിച്ചു കിടന്ന...
കായംകുളം : കായംകുളം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പ് മദ്യപാനികളും സാമൂഹ്യവിരുദ്ധരുടെയും പിടിയിൽ .മദ്യപിച്ചു കിടന്നുറങ്ങി ബസ് വെയിറ്റിങ് ഷെഡുകൾ ഇന്ന് പല സ്ഥലത്തും ഇവരുടെ പിടിയിലാണ് .മദ്യവും സോഡയും കൊണ്ട് വന്നു പല വെയിറ്റിങ് ഷെഡിലും ഇരുന്നു മദ്യപിച്ചു അവിടെ കിടന്നുറങ്ങുന്നത് പതിവായ കാഴ്ചയാണ് .ബസ് കാത്ത് നിൽക്കുന്ന കുട്ടികൾക്ക് അലോസരം ഉണ്ടാക്കുന്ന കാഴ്ചയാണിത് .
COMMENTS