ദില്ലി : ഭൂമിയിലെ ഏഴ് ഭൂഖണ്ഡത്തിലെയും ഉയർന്ന പർവ്വതങ്ങൾ കയറി അതിനു മുകളിൽ ത്രിവർണപതാക സ്ഥാപിക്കുന്ന ഇന്ത്യൻ എയർഫോഴ്സിൻെറ പർവ്വതാരോഹണ യാ...
ദില്ലി : ഭൂമിയിലെ ഏഴ് ഭൂഖണ്ഡത്തിലെയും ഉയർന്ന പർവ്വതങ്ങൾ കയറി അതിനു മുകളിൽ ത്രിവർണപതാക സ്ഥാപിക്കുന്ന ഇന്ത്യൻ എയർഫോഴ്സിൻെറ പർവ്വതാരോഹണ യാത്രയാണ് "മിഷൻ സെവൻ സമ്മിറ്റ്".ഇന്നലെ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കീഴടക്കിയതോടെയാണ് ഇത് പൂർത്തിയായത് .ഈ മാസം എട്ടാം തീയതിയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ ആർ. സി. ത്രിപാഠി നേതൃത്വത്തിലുള്ള സംഘത്തെ എയർ ചീഫ് മാർഷ്യൽ ബി.എസ് ധനോവ ഫ്ളാഗ് ഓഫ് ചെയ്തു വിട്ടത് പ്രൗഢഗംഭീരമായ ചടങ്ങിലാണ്.
COMMENTS