പിപ്പ ബാക്ക (Pippa Bacca) എന്നറിയപ്പെടുന്ന ഒരു ഇറ്റാലിയൻ ഫെമിനിസ്റ്റ് ലിബറൽ സ്ത്രീ ഉണ്ടായിരുന്നു .മുഴുവൻ പേര് Giuseppina Pasqualino di Ma...
പിപ്പ ബാക്ക (Pippa Bacca) എന്നറിയപ്പെടുന്ന ഒരു ഇറ്റാലിയൻ ഫെമിനിസ്റ്റ് ലിബറൽ സ്ത്രീ ഉണ്ടായിരുന്നു .മുഴുവൻ പേര് Giuseppina Pasqualino di Marineo എന്നായിരുന്നു .2008ൽ ഇറ്റലിയിലെ മിലാനിൽ നിന്നും മദ്ധ്യേഷ്യ (ഗൾഫ് രാഷ്ട്രങ്ങൾ) വരെ ഒരു hitchhiking tour നടത്താൻ അവർ തീരുമാനിച്ചു.Hitchhiking യാത്ര എന്നാൽ യാത്രാവാഹനങ്ങൾ ഒന്നും പ്ലാൻ ചെയ്യാതെ അപരിചിതരുടെ വാഹനത്തിൽ ലിഫ്റ്റ് വാങ്ങി പോകുക അല്ലെങ്കിൽ പണം കൊടുത്തു പോകുക .വിവിധ രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കാനും ലോക സമാധാനത്തിനുമാണ് ആ യാത്ര
വിവാഹവസ്ത്രമായ വെളുത്ത വെഡിങ് ഗൗൺ ധരിച്ചു ചെയ്തത്.തുർക്കിയിലെ ഗെബ്സെ നഗരത്തിൽ എത്തിയ ഇവരെ കാണാതാകുന്നു.
പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഇവരുടെ ശവശരീരം കണ്ടുകിട്ടി.ഡി.എൻ.എ. പരിശോധനയിൽ അനേകം പുരുഷന്മാർ ഉപദ്രവിച്ചു എന്ന് തെളിവ് കിട്ടി. ബക്കയുടെ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്ത് വേറൊരു സിം ഇട്ട് ഉപയോഗിച്ച ഒരുത്തനെ പോലീസ് പിടിച്ചു.മൂരാട്ട് കരാട്ടാസ് എന്ന ആ ഒരു പിശാച് മാത്രം ജീവപര്യന്തം ജയിൽ ശിക്ഷ നേടി .
Written by Maneesh Jayachandran
Maneesh Jayachandran is a Kerala based Web Designer working at Orangis Online.He can be reached at maneesh@careerdrive.in .
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.

COMMENTS