വാഹന ലേലം പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ വിവിധ വാഹനങ്ങള്‍ ഈ മാസം 29...
വാഹന ലേലം
പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ വിവിധ വാഹനങ്ങള്‍ ഈ മാസം 29ന് രാവിലെ 11ന് എക്സൈസ് ഡിവിഷന് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ അവ സൂക്ഷിച്ചിട്ടുള്ള ഓഫീസ് മേലധികാരിയുടെ അനുവാദത്തോടെ പരിശോധിക്കാം. ഫോണ്‍: 0468 2222873.
പേരാവൂര്‍ ശിശുവികസന ഓഫീസിന്റെ ഔദേ്യാഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 27 ന് വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2447299.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലെ എയര്‍ കണ്ടീഷന്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും എ എം സി ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. 25 ന് രാവിലെ 11മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.പേരാവൂര്‍ ശിശുവികസന ഓഫീസിന്റെ ഔദേ്യാഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 27 ന് വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2447299.
വാഹനം വാടക്ക്
താനൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി ഓടുന്നതിന് നാല് ചക്ര വാഹനം വാടക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 20ന് ഉച്ചക്ക് 2.30നകം ലഭിക്കണം. ഫോണ്‍ 0494 2495333, 8281999273.ലയിനര് മെഷീന് ലേലം
ബാങ്ക്ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി പ്ലയിനര്‍ മെഷീന് തിരൂര്‍ നടുവട്ടം വില്ലേജ് ഓഫീസില്‍ ജൂലൈ 10ന് രാവിലെ 11ന് ലേലം ചെയ്യും.ക്വട്ടേഷന്‍ ക്ഷണിച്ചു
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ തരിപ്പാകുനിമല നടുവം ചാലില്‍ എം.പി.എല്‍.എ.ഡി സ്കീമില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന മിനി കുടിവെള്ള പദ്ധതി പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയതി ജൂലായ് 24 ന് മൂന്നു മണി വരെ. ഫോണ്‍ : 0495 2370016.ദര്‍ഘാസ് ക്ഷണിച്ചു
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ താലൂക്ക് ഹോസ്പിറ്റല്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവ. യു.പി സ്കൂള്‍, ഗവ.ഹൈസ്കൂള്‍ കണ്ണിപ്പറമ്പ്, വടകര മുന്‍സിപ്പാലിറ്റിയിലെ സബ് ജയില്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കരട്ടു കുന്നുമ്മല്‍ എന്നിവിടങ്ങളിലെ മിനി കുടിവെള്ള പദ്ധതി പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന് കരാറുകാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 19 ന് പകല്‍ മൂന്ന് വരെ. ഫോണ്‍ : 0495 2370016.ലേലം ചെയ്യും
കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലെ തെങ്ങ്, മാവ്, പ്ലാവ് തുടങ്ങി ഫലവൃക്ഷങ്ങളില്‍ നിന്ന് അടുത്ത ഒരു വര്‍ഷക്കാലയളവിലേക്ക് ആദായം എടുക്കുന്നതിനുള്ള ലേലം ഈ മാസം 16 ന് പി.ഡബ്ലു.ഡി ബില്‍ഡിംഗ് സെക്ഷന്‍ ഓഫീസില്‍ നടക്കും. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി 28 ന് വൈകീട്ട് നാല് മണി.വാഹനം ആവശ്യമുണ്ട്
ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ഉപയോഗത്തിന് 2018-19 സാമ്പത്തിക വര്‍ഷം ടാക്സിപെര്മിറ്റുള്ള കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഈ മാസം 28ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0468 2224130.ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ഗ്രാസ് ബ്രൂം -540 എണ്ണം, റ്റാബ് ബിസാകോെൈഡിൽ -50,000 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂൺ 26 പകൽ മൂന്നിനകം സൂപ്രണ്ട് ഗവ.റ്റി.ഡി മെഡിക്കൽകോളജ്, ആശുപത്രി വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരത്തിന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടുക.കളക്ടറേറ്റ് കാന്റീൻ നടത്തിപ്പ്: ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: സിവിൽസ്റ്റേഷൻ കാന്റീൻ 2018 ജൂലൈ ഒന്നു മുതൽ 2019 മാർച്ച് 31 വരെ കരാർ വ്യവസ്ഥയിൽ നടത്താൻ തയ്യാറുള്ളവരിൽ നിന്ന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 25 ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷൻ സ്വീകരിക്കും. മാതൃക അപേക്ഷ ഫോറം സിവിൽസ്റ്റേഷനിലുള്ള ജില്ല സപ്ലൈ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫോൺ: 0477 2251674.റീ-ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് വാഹനം വാടകയ്ക്ക് നല്കുവാന് താത്പര്യമുള്ളവര്‍ക്ക് റീ-ടെന്‍ഡര്‍ നല്‍കാം. ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0469 2610016.
വാഹനലേലം
ആലപ്പുഴ: മണൽകടത്തിൽ പിടിയാലായി മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള രണ്ടു വാഹനം ജൂൺ 21ന് രാവിലെ 11 മണിക്ക് മണ്ണഞ്ചേരി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ ഐ.സി.ഡി.എസ്. മുതുകുളം അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേയ്ക്ക് കാർ/ജീപ്പ് വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജൂൺ 19ന് പകൽ 12നകം നൽകണം. വിശദവിവരം മുതുകുളം അഡീഷണൽ പ്രോജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ: 0479-2442059.
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി താലൂക്കിലെ വിവിധ വില്ലേജുകളിൽ ആരംഭിക്കുന്ന ഗ്രുവൽ സെന്ററുകളിൽ ഭക്ഷണം പാചകം ചെയ്യുന്നതിലേക്കായി ഗ്യാസ് അടുപ്പുകൾ, ജനറേറ്റർ, ദുരിതാശ്വാസ പ്രവർത്തനത്തിന് ജെ.സി.ബി എന്നിവ ലഭ്യമാക്കുന്നതിന് വാടക നിശ്ചയിക്കുന്നതിലേക്കായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂൺ എട്ടിന് പകൽ 12ന് നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477-2702221.
ടെണ്ടര്‍ ക്ഷണിച്ചു
മലപ്പുറം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 12ന് ഉച്ചക്ക് ഒന്നിനകം ഐ.സി.ഡി.എസ് മലപ്പുറം അഡീഷണല്‍ ഓഫീസ്, പൂക്കോട്ടൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2776636.
വാഹന ടെണ്ടര്‍
വനിതാശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കു അടിമാലി ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി 2018-19 വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള കാര്‍ അല്ലെങ്കില്‍ ജീപ്പ് ലഭ്യമാക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എിവരില്‍ നിും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കു അവസാന തീയതി ജൂ 13 ഉച്ചക്ക് 12 മണി. കൂടുതല്‍ വിവരങ്ങള്‍ അടിമാലി ഐ.സി.ഡി.എസ് ഓഫീസില്‍ നിും പ്രവൃത്തി സമയങ്ങളില്‍ അറിയാം.
പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ അട്ടപ്പാടിയില്‍ പുതുതായി ആരംഭിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മ്മിക്കുന്നതിന് അഞ്ചുവര്‍ഷം മുന്‍പരിചയമുള്ള ഗവണ്മെന്റ് അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2019 ലെ നീറ്റ്/എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുന്‍പ് 10 മാസം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം താമസ ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നതിന് അഞ്ച് വര്‍ഷം മുന്‍പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ ജൂണ്‍ 12 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. 12ന് വൈകിട്ട് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിിദ്ധ്യത്തില് പ്രൊപ്പോസലുകള്‍ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് 11 ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും. വിവരങ്ങള്‍ക്ക് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 2303229, 2304594.ദര്‍ഘാസ് ക്ഷണിച്ചു
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്റ്റാമ്പും സീലുകളും നിര്‍ദ്ദിഷ്ട വിവരണ പ്രകാരം നിര്‍മ്മിച്ച് വിതരണം ചെയ്യുതിനായി മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2019 മാര്‍ച്ച് 31 വരെയായിരിക്കും കരാറിന്റെ കാലാവധി. ദര്‍ഘാസുകള്‍ ജില്ലാ സ്റ്റേഷനറി ഓഫീസര്‍, ഇടുക്കി, തൊടുപുഴ എ വിലാസത്തില്‍ ലഭിക്കണം. മെയ് 23ന് ഉച്ചക്ക് മൂ് മണിക്ക് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 227912.
ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന ലഹരി വിരുദ്ധ ബോധവത്കരണ ദൗത്യമായ വിമുക്തിയുടെ പ്രചരണ പരിപാടികളുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജൂണ്‍ 24 ന് നടത്തുന്ന ഹാഫ് മാരത്തണിന്റെ പരിപൂര്‍ണ്ണ നടത്തിപ്പിന് മാരത്തോണ്‍ നടത്തി മുന്‍പരിചയമുള്ളവരും സാമ്പത്തിക ഭദ്രതയുള്ളവരും സാങ്കേതിക മികവ് പുലര്‍ത്തുന്നതിനും കേരളത്തില്‍ ഹെഡ് ഓഫീസ് ഉള്ളതുമായ കക്ഷികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി 5000 പേരിലധികമുള്ള ആളുകളെ ഉള്‍പ്പെടുത്തി മാരത്തോണ്‍ നടത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. കച്ചേരിപ്പടിയിലുള്ള എക്സൈസ് ഡിവിഷന് ഓഫീസില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെ ടെന്‍ഡറുകള്‍ നേരിട്ട് നല്‍കണം. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 19 രാവിലെ 11 മണി. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0484 2390657.
വാഹനം വാടകയ്ക്ക്
ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന്റെ പട്ടണക്കാട് ഐ.സി.ഡി.എസ്. ഓഫീസ് ആവശ്യത്തിന് ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മെയ് 25 ന് പകൽ രണ്ടിനകം ടെൻഡർ നൽകണം. മൂന്നു മണിക്ക് തുറക്കും. കൂടുതൽ വിവരം പട്ടണക്കാട് ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ഫോൺ 0478-2562413.
വാഹനം വാടകയ്ക്ക്
ആലപ്പുഴ: സാമൂഹ്യനീതി ഓഫീസിൽ 2018 ജൂൺ ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ഓഫീസ് ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള കാർ /ജീപ്പ് വാടകയ്ക്ക് നൽകാൻ സന്നദ്ധരായ സ്വന്തമായി വാഹനമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്രവെച്ച് ടെണ്ടർ ക്ഷണിച്ചു. ഏഴു വർഷത്തിൽ കുറഞ്ഞ പഴക്കമുള്ള വാഹന ഉടമകളിൽ നിന്നും ലഭിക്കുന്ന ടെണ്ടറുകളാണ് പരിഗണിക്കുന്നത്. മെയ് 21 ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് രണ്ടിന് തുറക്കും. കൂടുതൽ വിവരത്തിന് ഫോൺ -0477 2253870.
ടെന്‍ഡര്‍
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജോയ്സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ചെയര്‍, സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്ക്രീന്‍ റീഡര്‍, ഡെയ്സി പ്ലയര്‍, സെറിബ്രല്‍ പാള്‍സി വീല്‍ചെയര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ നല്‍കാം. കൂടുതല്‍ വിവരം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2325168.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസിന് കീഴിലുള്ള 110 അങ്കണവാടികളില്‍ കളിസാമഗ്രികളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04734 256765, 8281999123.
പ്രീസ്കൂള്‍ കിറ്റുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു
ഇടുക്കി : വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് നെടുങ്കണ്ടം അഡീഷണല്‍ പ്രോജക്ടിലെ 89 അങ്കണവാടികള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രീസ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുതിന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിും മുദ്രവച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 20 പകല്‍ രണ്ട് മണി. അതേ ദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജകുമാരിയില്‍ പ്രവര്‍ത്തിക്കു ഓഫീസുമായോ 8281999176 എ ഫോ നമ്പരിലോ ബന്ധപ്പെടാം.
ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം: ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ജനറല്‍, ഗൈനക് വിഭാഗങ്ങളിലേക്കാവശ്യമായ സര്‍ജറി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. 5 ലക്ഷം രൂപയാണ് അടങ്കല്‍ തുക. ഫെബ്രുവരി 22 ന് 11 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അതേദിവസം ഉച്ചക്ക് രണ്ടിന് ദര്‍ഘാസുകള്‍ തുറക്കും. ഫെബ്രുവരി 21ന് അഞ്ച് മണിവരെ ദര്‍ഘാസ് ഫോറങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണെന്ന് നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04931 220351
ക്വട്ടേഷന്‍
കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ഥം തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളില്‍ പ്രകൃതിസൗഹൃദ ഫോര്ഡിംഗ്സുകള് ഒരു വര്‍ഷക്കാലത്തേക്ക് സ്ഥാപിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ details പത്തനംതിട്ട ജില്ലാ വ്യവസായ ഓഫീസില്‍ ലഭിക്കും.
ദര്‍ഘാസ് നല്‍കാം
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് ദര്‍ഘാസ് നല്‍കാം. ഫെബ്രുവരി 12ന് പകല്‍ 12ന് മുമ്പ് ദര്‍ഘാസ് ലഭിക്കണം. ഫോണ്‍: 0469 2683084.
ദര്‍ഘാസ് ക്ഷണിച്ചു
ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് 2018 ഏപ്രില്‍ ഒുമുതല്‍ 2019 മാര്‍ച്ച് 31വരെയോ സര്‍ക്കാര്‍ നിശ്ചയിക്കു കാലയളവ് വരെയോ രോഗികള്‍ക്ക് നല്കതിനുള്ള റൊട്ടി വിതരണം ചെയ്യാന്‍ താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എിവരില്‍ നിും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ഈ മാസം 30ന് ഒരു മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862- 232474.
ദര്‍ഘാസ് ക്ഷണിച്ചു
തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് ആശുപത്രി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ 0469 2602494 എന്ന നമ്പരില്‍ ലഭിക്കും.
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രിയിലെ വിവിധ വാർഡുകളിലേക്ക് ആവശ്യമായ പ്രിന്റിങ് ഫോമുകളും രജിസ്റ്ററുകളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ 26 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം 12.30ന് തുറക്കും. ദർഘാസ് സൂപ്രണ്ട,് വനിത ശിശു ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0477 2251151.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓപ്പറേഷന് ആവിശ്യമായ ഹെഡ്ലൈറ്റും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 26ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നു പകൽ 3.30ന് തുറക്കും. ക്വട്ടേഷനുകൾ സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം.
ടെലിവിഷന്‍ ആവശ്യമുണ്ട്
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വയോജന ക്ലബ് രൂപീകരണവുമായി ബന്ധപ്പെട്ട് 26 കേന്ദ്രങ്ങളില്‍ സ്റ്റെബിലൈസറോടുകൂടി 26 കളര്‍ ടെലിവിഷന്‍ നല്‍കുന്നതിന് ടെന്‍ഡര്‍ നല്‍കാം. ടെന്‍ഡറുകള്‍ 2018 ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ട് വരെ മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0469 2681233.ഓട്ടോറിക്ഷ വായ്പ
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഹോർട്ടികോർപ്പ് ജില്ലാ സംഭരണ കേന്ദ്രത്തിൽ പഴം-പച്ചക്കറി വിതരണത്തിന് കരാറടിസ്ഥാനത്തിൽ ഒന്നര ടൺ സംഭരണ ശേഷിയുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ഏജൻസി/വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഡിസംബർ 23 ഉച്ചകഴിഞ്ഞ് രണ്ടുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം നാലിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477 2258737.
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: വനിത ശിശു ആശുപത്രിയിലേക്ക് 2018-19 സാമ്പത്തിക വർഷത്തിലേക്ക് വിഴുപ്പുതുണികൾ അലക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ 28 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ദർഘാസ് സൂപ്രണ്ട,്വനിത ശിശു ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം.വിശദവിവരത്തിന് ഫോൺ: 0477 2251151.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നെബുലൈസേഷൻ മാസ്ക് വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 22ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും. ഡിസ്പോസബിൾ പ്ലാസ്റ്റിക് എപ്രൺ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 27ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും. വിതരണം ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ നൽകണം.
ഇ-ടെണ്ടർ ക്ഷണിച്ചു
ആലപ്പുഴ: ഐ.സി.ഡി.എസ.് മുതുകുളം ഓഫീസിലേക്ക് വിഭിന്നശേഷിയുള്ളവർക്ക് ബ്ലോക്ക് പഞ്ചായത്ത് മുഖേന മുച്ചക്രവാഹനം വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. ഇ-ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾ etenders.kerala.gov.in എന്ന വെബ്സൈറ്റിലും ഐ.സി.ഡി.എസ് മുതുകുളം പ്രോജക്ട് ഓഫീസിലും ലഭിക്കും.
COMMENTS