പത്തനംതിട്ട : ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷകവികസന ഏജന്‍സിയിലൂടെ നടപ്പാക്കുന്ന റീസ ര്ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം പദ്ധതിയില്‍ അംഗമ...
പത്തനംതിട്ട : ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷകവികസന ഏജന്‍സിയിലൂടെ നടപ്പാക്കുന്ന റീസ ര്ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം പദ്ധതിയില്‍ അംഗമാകുന്നതിന് മത്സ്യകര്‍ഷകര്‍ക്ക് അപേക്ഷിക്കാം.
അങ്കാരമത്സ്യകൃഷിയില് ദ്വിദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ രേഖകള്‍ സഹിതം ഫെബ്രുവരി അഞ്ചിന് മുമ്പ് പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2223134, 9747497815.

![]() |
SPONSORED |
COMMENTS