വാഹന ലേലം ആലപ്പുഴ: അനധികൃതമായി ആറ്റു മണൽ കടത്തിയതിന് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എൽ-04വൈ-8966 നമ്പർ വാഹനവും കെ.എൽ-04ഇസഡ്-8...
വാഹന ലേലം
ആലപ്പുഴ: അനധികൃതമായി ആറ്റു മണൽ കടത്തിയതിന് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എൽ-04വൈ-8966 നമ്പർ വാഹനവും കെ.എൽ-04ഇസഡ്-8765 നമ്പർ വാഹനവും ഒക്ടോബർ 30ന് രാവിലെ 11.00ന് ലേലം ചെയ്യും. മണ്ണഞ്ചേരി വില്ലേജാഫീസിലാണ് ലേലം.
പാഴ്മരങ്ങൾ ലേലം ചെയ്യുന്നു
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി, അത്യാഹിത വിഭാഗത്തിന്റെ കിഴക്കുഭാഗത്ത് നിർദ്ദിഷ്ട ട്രോമാകെയറിന് തെക്കുവശം ആശുപത്രി കെട്ടിടത്തിന് അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന ആറ് പാഴ്മരങ്ങൾ ഒക്ടോബർ മൂന്നിന് വൈകിട്ട് മൂന്നിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിനു സമീപം ലേലം ചെയ്യുന്നു.
ലേലം
ആലപ്പുഴ: കെ.എസ്.ഐ.ഡി.സി ഇൻഡസ്ട്രിയൽ കുടിശിക ഈടാക്കുന്നതിനായി പള്ളിപ്പുറം പഞ്ചായത്തിലെ 16/338 (പഴയത് 15/836) നമ്പർ കെട്ടിടവും ആയതിൽ ഉൾപ്പെട്ടുവരുന്ന മെഷീനുകളും ഒക്ടോബർ 26ന് രാവിലെ 11.30ന് പള്ളിപ്പുറം വില്ലേജാഫീസിൽ പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരത്തിന് ഫോൺ: 0478 281 3103, പള്ളിപ്പുറം വില്ലേജോഫീസ്: 8547612215.
മുളകള്‍ മുറിച്ചു നീക്കുന്നു
കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമിലെ 3500 മുളകള്‍ മുറിച്ചു ശേഖരിച്ച് കൊണ്ടുപോകുന്നതിനുളള അവകാശത്തിനുളള ലേലം ഫെബ്രുവരി 26 ന് രാവിലെ 11.30 ന് കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക്: 0471 2227485.
വാഹന ലേലം
![]() |
Representative Image |
COMMENTS