നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം നടത്തിവരുന്ന പ്രതിമാസ പ്രഭാഷണപരമ്പരയിലെ 243-ാമതു് പ്രഭാഷണം 22 ഫെബ്രുവരി 2018 നു് വൈകിട്ട് 4 നു് ശ്രീ. വെ...
നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം നടത്തിവരുന്ന പ്രതിമാസ പ്രഭാഷണപരമ്പരയിലെ 243-ാമതു് പ്രഭാഷണം 22 ഫെബ്രുവരി 2018 നു് വൈകിട്ട് 4 നു് ശ്രീ. വെങ്കിടകൃഷ്ണന്പോറ്റി നിര്‍വഹിക്കുന്നു. വേദി, ചെങ്ങന്നൂരിലെ സരസ്വതീ വൈദിക ഗുരുകുലം, (നരേന്ദ്രഭൂഷണിന്റെ ഭവനം). ഭഗവദ്ഗീതയുടെ ആരോഗ്യസന്ദേശം എന്ന വിഷയത്തെ അധികരിച്ചാണു് പ്രഭാഷണം.
COMMENTS