ദില്ലി : ചെങ്ങന്നൂർ ഗ്രാമ ചരിത്രം " ശോണാദ്രി " (മൂന്നുഭാഗങ്ങൾ) ഇന്ത്യയുടെ മുൻ അഡീഷ്ണൽ സോളിസിറ്റർ ജനറൽ അഡ്വ: എം. ചന്ദ്രശേഖരൻ ഡ...
ദില്ലി : ചെങ്ങന്നൂർ ഗ്രാമ ചരിത്രം " ശോണാദ്രി " (മൂന്നുഭാഗങ്ങൾ) ഇന്ത്യയുടെ മുൻ അഡീഷ്ണൽ സോളിസിറ്റർ ജനറൽ അഡ്വ: എം. ചന്ദ്രശേഖരൻ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.ഹരിശങ്കറിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു. ചടങ്ങിൽ പ്രമുഖ അഭിഭാഷകൻ മുരളീധരൻ ഉണ്ണിത്താൻ, കേന്ദ്ര നിയമകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി റ്റി. ഉണ്ണികൃഷ്ണൻ, എൻ വേദപ്രകാശ് പ്രതാപൻ സി.ജി. എന്നിവർ പങ്കെടുത്തു.
COMMENTS