സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുന്‍ ഡയറക്ടറും ഹോര്‍ട്ടികോര്‍പ്പ് മുന്‍ എം.ഡി.യും കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസറുമായ ഡോ. ക...
സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുന്‍ ഡയറക്ടറും ഹോര്‍ട്ടികോര്‍പ്പ് മുന്‍ എം.ഡി.യും കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസറുമായ ഡോ. കെ. പ്രതാപനെതിരെ വിജിലന്‍സ് അനേ്വഷണത്തിന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ ഉത്തരവിട്ടു. കൃഷി വകുപ്പിലെ സ്പെഷ്യല്‍ വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, ഡോ. കെ. പ്രതാപന് ചുമതല വഹിച്ചിരുന്ന കാലയളവില്‍ സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്, ഹോര്‍ട്ടികോര്‍പ്പ് എന്നിവിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
COMMENTS