പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അഡ്ജംഗ്റ്റ് ഫാക്കല്‍റ്റി നിയമനത്തി...
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അഡ്ജംഗ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ലക്ചറര്‍ തസ്തികളില്‍ ഓരോന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ലക്ചറര്‍ തസ്തികയില്‍ രണ്ടും ഒഴിവുകളാണുള്ളത്.
യോഗ്യത - അതത് വിഷയങ്ങളില്‍ ബി ടെക് ബിരുദവും ഇന്‍ഡസ്ട്രിയല്‍/ഓര്ഗനൈസേഷന് മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പരിചയവും.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജനുവരി 25 നകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, പുനലൂര്‍ - 691331 എന്ന വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0475-2228683, 9446029568, 9744213399 എന്നീ നമ്പരുകളില്‍ ലഭിക്കും.

COMMENTS