പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 20...
പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കും ഇടുക്കി, പൂക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍എസുകളില്‍ ആറാം ക്ലാസിലേക്കും പ്രവേശനത്തിനായി പട്ടികജാതി/പട്ടികവര്‍ഗ/ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള നിലവില്‍ നാല്, അഞ്ച് ക്ലാസുകളില്‍ പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേറില് തയാറാക്കിയ അപേക്ഷയില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, രക്ഷിതാവിന്റെ പേര്, സമുദായം, വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍: 04735 227703.
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ കീഴില്‍ വിവിധ സ്ഥലങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 25 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്കൂളുകളില്‍ 2018 -19 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേയ്ക്കുളള വിദ്യാര്‍ത്ഥികളുടെ പ്രവവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഫെബ്രുവരി 24ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവുളളതോ ആയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആറാം ക്ലാസിലേയ്ക്കും മറ്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. ഇതു സംബന്ധിക്കുന്ന വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ പട്ടിക വര്‍ഗ വികസന ഓഫീസുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം.

COMMENTS