എറണാകുളം : ഭരണപരിഷ്കര കമ്മീഷൻ ജനുവരി 4, 2018 നു എറണാകുളം ടൗൺ ഹാളിൽ വിവിധ തുറകളിൽ പെട്ട ജനങ്ങളുടെ പ്രശ്നം നിർദേശിക്കുവാനും ആവശ്യങ്ങൾ അറിയ...
എറണാകുളം: ഭരണപരിഷ്കര കമ്മീഷൻ ജനുവരി 4, 2018 നു എറണാകുളം ടൗൺ ഹാളിൽ വിവിധ തുറകളിൽ പെട്ട ജനങ്ങളുടെ പ്രശ്നം നിർദേശിക്കുവാനും ആവശ്യങ്ങൾ അറിയിക്കുവാനുമായി ഒരു മീറ്റിംഗ് ക്രമീകരിച്ചു.കമ്മീഷൻ ചെയർമാൻ ശ്രീ. V.S.അച്യുതാനന്ദൻ പങ്കെടുത്ത യോഗത്തിൽ ബുദ്ധി വൈകല്യം സംഭവിച്ചവരുടെ വിവിധ ആവശ്യങ്ങൾ കമ്മീഷൻ മുൻപാകെ മിസ്പാ ഡയറക്ടർ പാസ്റ്റർ സജി പറഞ്ഞു.
![]() |
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ശ്രീ വി. എസ്. അച്യുതാനന്ദൻ പങ്കെടുത്ത പബ്ലിക് ഹിയറിങ് ൽ മിസ്പാ ഡയറക്ടർ പാസ്റ്റർ. B. സജി സംസാരിക്കുന്നു |
- ഈ മേഖലയിൽ സേവനം ചെയുന്ന പ്രവർത്തകർക്ക് അർഹിക്കുന്ന ശമ്പളം നൽകുക.
- പ്രായം പരിഗണിക്കാതെ എല്ലാ സ്പെഷ്യൽ സ്കൂളുകൾക്കും എയ്ഡഡ് പദവി നൽകുക.
- ബുദ്ധിമാന്ദ്യം സംഭവിച്ച എപിലെപ്സി ( ജന്നി ) തുടങ്ങിയ രോഗമുള്ളവർക്ക് സൗജന്ന്യമായി മരുന്ന് നൽകുക.
COMMENTS