🕉വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിൽ ചൈത്ര ശുക്ല പ്രതിപദ ദിനത്തിൽ (വൈദിക നവവർഷം, 2018 മാർച്...
🕉വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിൽ ചൈത്ര ശുക്ല പ്രതിപദ ദിനത്തിൽ (വൈദിക നവവർഷം, 2018 മാർച്ച് 18), ആരംഭിക്കുന്ന താഴെപറയുന്ന വേദാംഗ, ദർശന കോഴ്സ് കൾക്ക് യോഗ്യരായ ബ്രഹ്മചാരികളിൽ (ആൺകുട്ടികൾ ക്കുള്ള ഗുരുകുലമായതിനാൽ പുരുഷന്മാർ മാത്രം) നിന്നും അപേക്ഷ ക്ഷണിക്കുന്നു.🕉
1. നിരുക്തം, ച്ഛന്ദശാസ്ത്രം, കൽപ്പ സൂത്രങ്ങൾ , ജ്യോതിഷം (വേദാംഗമായ ജ്യോതിഷം അതായത് ഫല ജ്യോതിഷമല്ല ).
🔯 ഈ കോഴ്സിനുള്ള അടിസ്ഥാന യോഗ്യത വ്യാകരണ ഗ്രൻഥമായ മഹാഭാഷ്യ പഠനം വിജയകരമായി പൂർത്തിയാക്കിയവരാകണം. 🔯
2. പതഞ്ജലി മഹർഷിയുടെ യോഗദർശനവും കപില മഹർഷി യുടെ സാംഖ്യ ദർശനവും.
🎯 ഈ കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യത പാണിനീയ വ്യാകരണ പദ്ധതിയിലെ പ്രഥമാ വൃത്തി. സംസ്കൃതത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർ യോഗ്യരെന്നു കണ്ടാൽ പരിഗണിക്കുന്നതാണ്.🎯
ഈ പഠനം ഗുരുകുലത്തിൽ പൂർണ്ണസമയം ബ്രഹ്മചാരിയായി പഠിക്കാൻആഗ്രഹിക്കുന്നവർക്ക് മാത്രമാണ്. വർണ്ണ - വർഗ്ഗ വ്യത്യാസമില്ലാതെ വൈദിക ധർമ്മത്തിൽ വിശ്വാസം ഉള്ള നിർദ്ദിഷ്ട യോഗ്യതയുള്ള ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഗുരുകുലവുമായി ബന്ധപ്പെടുക 9562529095,7907077891
(കെ. എം. രാജൻ, ആര്യ പ്രചാരക്, ആര്യസമാജം വെള്ളിനേഴി )

COMMENTS