കായംകുളം : കായംകുളം പട്ടണത്തിൽ ദ്രോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോമ്പറ്റീറ്റീവ് എക്സാംസ് സെൻറ്റർ പുതുതായി ആരംഭിച്ചു. വിവിധ സർക്കാർ, പൊതുമേ...
കായംകുളം : കായംകുളം പട്ടണത്തിൽ ദ്രോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോമ്പറ്റീറ്റീവ് എക്സാംസ് സെൻറ്റർ പുതുതായി ആരംഭിച്ചു. വിവിധ സർക്കാർ, പൊതുമേഖല തൊഴിൽ രംഗത്തേക്കുള്ള മത്സര പരീക്ഷകളിൽ (Bank Clerk, PO, SSC, RRB, KSA etc.) ഉദ്യോഗാർത്ഥികളെ ഉയർന്ന റാങ്കിൽ വിജയം കൈവരിക്കാൻ പ്രാപ്തരാക്കുന്ന നൂതന പഠനസൗകര്യം ഒരുക്കിയിരിക്കുന്നു.പ്രഗത്ഭരായ അധ്യാപകരും പുതുമയാർന്ന പരിശീലനവുമാണ് തങ്ങളുടെതെന്നു മാനേജ്മെന്റ് പറഞ്ഞു.
5 ആം ക്ളാസുമുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സും , സ്പോക്കൺ ഇഗ്ളീഷ് ക്ലാസും ഉൾപ്പെടുത്തിയിരിക്കുന്നു.കായംകുളം ഗവൺമെൻറ് ഗേൾസ് സ്കൂളിന് എതിർവശത്തായുള്ള 'ദ്രോണ' ജനുവരി 20 ,2018 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചു.
ശ്രീ പ്രൊഫസർ എം.ആർ. രാജശേഖരൻ അധ്യക്ഷനായ ചടങ്ങിൽ ബഹുമാനപ്പെട്ട കായംകുളം MLA അഡ്വ. യൂ. പ്രതിഭാ ഹരി ഉദ്ഘാടനം നിർവഹിച്ചു. ദ്രോണ ഗ്രൂപ്പ് ഡയറക്ടേഴ്സ് ആയ ശ്രീമതി ദിവ്യ രതീഷ് സ്വാഗതപ്രസംഗവും ശ്രീമതി സിന്ധു ലാജ് രൂപരേഖ അവതരണ പ്രഭാഷണവും നിർവഹിച്ചു.നിരവധി വിശിഷ്ടവ്യക്തികൾ പങ്കെടുത്ത ചടങ്ങിൽകായംകുളം നഗരസഭാ ചെയർമാൻ ശ്രീ അഡ്വ. എൻ. ശിവദാസൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബാദാസ് ,MSM കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ആമിന , ഗവ. ബോയ്സ് HS ഹെഡ്മിസ്ട്രസ് ശ്രീമതി സുധ ജെ., AKGSMA State General Secretary ശ്രീ പി. സി. നടേശൻ, CPI(M) Area Committee Secretary ശ്രീ പി. അരവിന്ദാക്ഷൻ , CPI(M) Town Secretary ശ്രീ റ്റി. എ. നാസർ , ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ഡി. അശ്വിനിദേവ് ,സിപിഐ ഏരിയ സെക്രട്ടറി അഡ്വ. എ. സുനിൽ, കായംകുളം നഗരസഭ കൗൺസിലർമാരായ ശ്രീ എസ്. കേശുനാഥ് , ശ്രീ യു മുഹമ്മദ് ,ശ്രീമതി ഓമന അനിൽ ,ശ്രീ എസ് കലേശൻ (സംസ്കാര കായംകുളം), ശ്രീ എൻ. സുദൻ (പി.കെ.എസ് . സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു. ഏവർക്കും നന്ദി അറിയിച്ച മാനേജിങ് ഡയറക്ടർ ശ്രീ എം. മനോജ് എല്ലാവരുടെയും സഹായവും സഹകരണവും അഭ്യർത്ഥിച്ചു.

SPONSORED
COMMENTS