Indulekha Bringha Oil എന്ന ഈ ഉല്പന്നം ശുദ്ധ തട്ടിപ്പാണ് .മുടി വളർത്തുന്ന ആയുർവേദ ഔഷധമാണെന്നുള്ള പരസ്യം ജനങ്ങളെ കബളിപ്പിക്കലാണ്.234 രൂ .മു...
Indulekha Bringha Oil എന്ന ഈ ഉല്പന്നം ശുദ്ധ തട്ടിപ്പാണ് .മുടി വളർത്തുന്ന ആയുർവേദ ഔഷധമാണെന്നുള്ള പരസ്യം ജനങ്ങളെ കബളിപ്പിക്കലാണ്.234 രൂ .മുടക്കി ഇത് വാങ്ങി ഉപയോഗിച്ച ആരുടെയും മുടി വളർന്നിട്ടില്ല .. നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാറുമില്ല..പ്രത്യേകിച്ച് സ്ത്രീകൾ ! ഈ പരസ്യത്തിലുള്ള Dr. Meenakshi Gupta എന്നൊരാൾ ജീവിച്ചിരിന്നിട്ടേയില്ല.നമ്മളെ വഞ്ചിച്ച് പണം പിഴിയാൻ വേണ്ടി വ്യാജ ഡോക്ടറുടെ പടവും കൊടുത്ത് വ്യാജ പരസ്യം ചെയ്യുന്ന ഇന്ദുലേഖയുടെ പരസ്യം കൊടുത്തവരും കൊടുക്കുന്നവരും Drugs & Magic Remedies Act അനുസരിച്ച് ശിക്ഷിക്കപ്പെടേണ്ടവരാണ്.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
ലേഖകൻ : അഡ്വ. ശ്രീ മുജീബ് റഹ്മാൻ എ
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS