$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=home



ഭാരതത്തിൻെറ വ്യാപാര നയമേഖലയിലെ പ്രധാന വികസനങ്ങള്‍

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദാവോസില്‍ 2018 ജനുവരി 23 ന് ലോക സാമ്പത്തിക ഫോറത്തിന്‍റെ പ്ലീനറി സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുന്ന...


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദാവോസില്‍ 2018 ജനുവരി 23 ന് ലോക സാമ്പത്തിക ഫോറത്തിന്‍റെ പ്ലീനറി സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുന്നു.
വിദേശ വ്യാപാരനയത്തിലെ (എഫ്.ടി.പി) ഇടക്കാല അവലോകനവും 2017ല്‍ ലോക വ്യാപാര സംഘടനയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുകളും വ്യാപാരമേഖലയിലുണ്ടാക്കിയ ഉണര്‍വ് കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2017-2018ലെ സാമ്പത്തികസര്‍വ്വേയില്‍ വിശദീകരിക്കുന്നുണ്ട് .

വിദേശ വ്യാപാര നയത്തിൻെറ ഇടക്കാല അവലോകനവും ബന്ധപ്പെട്ട നയങ്ങളും

2017 ഡിസംബര്‍ 5നാണ് എഫ്.ടി.പി പ്രകാശനം ചെയ്തത്. ഇന്ത്യയുടെ വ്യാപാരമേഖലയെ സഹായിക്കാന്‍ ചില നടപടികള്‍ കൂടി കൈക്കൊണ്ടിരുന്നു. ഇതിന് പുറമെ 2017 ഡിസംബര്‍ 15ന് തുകല്‍ പാദരക്ഷ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു പ്രത്യേക പാക്കേജും ഗവണ്‍മെന്റ് അംഗീകരിച്ചു. ഇത് ഈ മേഖലയിലെ കയറ്റുമതിക്കും സഹായകമാകും.

ബഹുതല ഒത്തുതീര്‍പ്പുകള്‍

ലോക വ്യാപാര സംഘടനയുടെ പന്ത്രണ്ടാമത് മന്ത്രിതല യോഗം ഒരു സംയുക്തപ്രസ്താവന നടത്താതെയാണ് അവസാനിച്ചത്. എന്നാല്‍ യോഗത്തില്‍ ലോക വ്യാപാര സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മുറുകെപിടിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പുകളാണ് ഇന്ത്യ ഉണ്ടാക്കിയത്.



വിദേശ നാണയ കരുതല്‍ ശേഖരം

ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരം 2017 ഡിസംബര്‍ അവസാനമായപ്പോള്‍ 409.4 ബില്യണ്‍ യു.എസ് ഡോളറിലെത്തി. 2016 ഡിസംബര്‍ മുതല്‍ വിദേശനാണ്യകരുതല്‍ ശേഖരത്തില്‍ 14.1 ശതമാനം വര്‍ദ്ധനയുണ്ടായി. 2017 മാര്‍ച്ച് അവസാനം 370 ബില്യണ്‍ യു.എസ്. ഡോളറായിരുന്ന കരുതല്‍ ശേഖരം 2017 ഡിസംബറാകുമ്പോള്‍ പത്തു ശതമാനമാണ് വളര്‍ന്നത്. 2018 ജനുവരി 12ന്റെ കണക്ക് പ്രകാരം വിദേശ നാണയ കരുതല്‍ ശേഖരം 413.8 ബില്യണ്‍ യു.എസ്. ഡോളറാണ്. പ്രധാനപ്പെട്ട എല്ലാ സമ്പദ്ഘടനകളും കറന്റ് അക്കൗണ്ട് കമ്മിയിലായിരിക്കുമ്പോള്‍ അവയ്ക്കിടയില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും വലിയ വിദേശനാണയ കരുതല്‍ശേഖരമുള്ളത്. എല്ലാ രാജ്യങ്ങളുടെയും കണക്കെടുത്താല്‍ ഇതില്‍ ഇന്ത്യയ്ക്ക് ലോകത്ത് ആറാം സ്ഥാനമാണ്.


COMMENTS

Name

Anniversary,9,Arts,24,Auction,1,Auto,3,Best Rated,8,Birthday,1,Business,24,Business Offer,4,Churches,1,Consumer Voice,19,Design,1,Education,76,Events,96,Exhibition,3,Fashion,1,Festivals,11,Finance,16,Food & Drink,1,Health,27,History,17,Inauguration,6,Interior,5,Jobs,90,KO,8,Krishi,37,Legends,3,Lifestyle,8,Lost & Found,1,Meetings,12,New,1,News,702,Obituary,11,Other Events,16,Patron,31,People,27,Places,9,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,23,Society,2,Sponsored,29,Sporting Event,6,Sports,4,Staff Pick,12,Story,2,Technology,19,Temples,7,Tenders,1,Travel,4,Weather,1,
ltr
item
Kayamkulam Online: ഭാരതത്തിൻെറ വ്യാപാര നയമേഖലയിലെ പ്രധാന വികസനങ്ങള്‍
ഭാരതത്തിൻെറ വ്യാപാര നയമേഖലയിലെ പ്രധാന വികസനങ്ങള്‍
https://2.bp.blogspot.com/-tC345-FH5pU/WnADPE9AlhI/AAAAAAAAEqE/uRdJHGwsdyg5Qye8UFieiHbutuMuTjvpACLcBGAs/s400/Davos-Plenary-Modi-Speech.JPG
https://2.bp.blogspot.com/-tC345-FH5pU/WnADPE9AlhI/AAAAAAAAEqE/uRdJHGwsdyg5Qye8UFieiHbutuMuTjvpACLcBGAs/s72-c/Davos-Plenary-Modi-Speech.JPG
Kayamkulam Online
https://www.kayamkulamonline.com/2018/01/major-developments-in-foreign-trade.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/01/major-developments-in-foreign-trade.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy