ചാരുംമൂട് : ചാരുമൂട് മജെസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ സ്വാമി ഉദിത് ചൈതന്യ ജി യുടെ ഭഗവദ്ഗീതാ ജ്ഞാനയജ്ഞം നടന്നുകൊണ്ടിരിക്കുകയാണ് .24 ജനുവരി 2...
ചാരുംമൂട് : ചാരുമൂട് മജെസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ സ്വാമി ഉദിത് ചൈതന്യ ജി യുടെ ഭഗവദ്ഗീതാ ജ്ഞാനയജ്ഞം നടന്നുകൊണ്ടിരിക്കുകയാണ് .24 ജനുവരി 2018നു തുടങ്ങിയ ഈ പരിപാടിയോടനുബന്ധിച്ചു നാളെ , 27 ജനുവരി 2018 നു പകൽ 9 മണി തൊട്ട് 11 മണി വരെ "നാടൻ പശുവിൽ നിന്ന് 108 അമൂല്യഉത്പന്നങ്ങൾ " എന്ന വിഷയത്തിൽ ഒരു സെമിനാർ ശ്രീ രാധാകൃഷ്ണൻ , ഗോബ്രാഹ്മൺസ് കോതമംഗലം അവതരിപ്പിക്കും.നാടൻ പശുവിൽ നിന്ന് കുംകുമം ,ഭസ്മം ,പൽപ്പൊടി തുടങ്ങി അനവധി ഉത്പന്നങ്ങൾ ഉണ്ടാക്കാമെന്ന് ശ്രീ ആൻറ്റണി , ചങ്ങനാശ്ശേരി അറിയിച്ചു.
COMMENTS