നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം നടത്തിവരുന്ന പ്രതിമാസ പ്രഭാഷണപരമ്പരയിലെ 242-ാമതു് പ്രഭാഷണം 21 ജനുവരി 2018 നു് വൈകിട്ട് 4 നു് ശ്രീ. ഷാബു ...
നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം നടത്തിവരുന്ന പ്രതിമാസ പ്രഭാഷണപരമ്പരയിലെ 242-ാമതു് പ്രഭാഷണം 21 ജനുവരി 2018 നു് വൈകിട്ട് 4 നു് ശ്രീ. ഷാബു പ്രസാദ് നിര്‍വഹിച്ചു. വേദി, ചെങ്ങന്നൂരിലെ സരസ്വതീ വൈദിക ഗുരുകുലം, (നരേന്ദ്രഭൂഷണിന്റെ ഭവനം). രാഷ്ട്രചിന്തയുടെ പങ്ക് മാനവചരിത്രത്തില്‍ എന്ന വിഷയത്തെ അധികരിച്ചായിരുന്നു പ്രഭാഷണം.
COMMENTS