മാവേലിക്കര : ചുനക്കര സ്വദേശി ജോസിൻ സാം ജോൺ എഴുതി സംഗീതം നൽകി ആലപിക്കുന്ന ഗാനം കേൾക്കാം . ജോസിൻ സാം ജോൺ ഗായകൻ ഉണ്ണികൃഷ്ണനോടൊ...
മാവേലിക്കര : ചുനക്കര സ്വദേശി ജോസിൻ സാം ജോൺ എഴുതി സംഗീതം നൽകി ആലപിക്കുന്ന ഗാനം കേൾക്കാം .
![]() |
ജോസിൻ സാം ജോൺ ഗായകൻ ഉണ്ണികൃഷ്ണനോടൊപ്പം |
Amazing Grace from the almighty GOD!!
"ആഴിയാഴത്തിൽ നിന്നും വീണ്ടെടുത്തവൻ...
തന്റെ ഉള്ളങ്കയ്യിൽ വരച്ചെന്നെ കാത്തിടുന്നവൻ...
കണ്ണിൻമണി പോലെന്നെ കരുതുന്നവൻ...
നിത്യ സ്നേഹത്താലെന്നെ നിറയ്ക്കുന്നവൻ...
തേടി വന്ന സ്നേഹമാം നല്ലിടയൻ...
എപ്പോഴുമെൻ കൂടെയുള്ള സ്നേഹിതൻ...
എൻ രക്ഷയിൻ പാറ നിത്യ ഉറവ...
നീതി സൂര്യനും ജീവനദിയും...
എന്നെന്നുമവൻ..."
Original Song Credits
Singer: Josin sam johnLyrics, Music & Orchestration: Josin sam john
Bass: Daniel Thotampuri
Album: Thedi Vanna Sneham
Recorded at Valuepoint knowledgeworks.
Mixed by Sarath Kumar
Mastered by Manoj Kumar
Video by Andrew
Facebook : https://www.facebook.com/JSJMUSIKS
Website : www.jsjmusiks.com
Email : Thedivannasneham1@gmail.com
Contact Number : +91 -7353244599
COMMENTS