ദൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തൻ്റെ സഹപ്രവർത്തകനായ കുമാർ വിശ്വാസിനൊപ്പം തമാശ പറഞ്ഞു ചിരിക്കുന്ന ഒരു വീഡിയോ അജ്ഞാതർ എഡിറ്റ് ച...
ദൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തൻ്റെ സഹപ്രവർത്തകനായ കുമാർ വിശ്വാസിനൊപ്പം തമാശ പറഞ്ഞു ചിരിക്കുന്ന ഒരു വീഡിയോ അജ്ഞാതർ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ് .ആം ആദ്മി പാർട്ടിയിലുള്ളവർ തന്നെ വിചാരിച്ചാൽ മാത്രമേ ഇങ്ങനെ ഒരു വീഡിയോ പുറത്തിറങ്ങൂ .കൂട്ടായ്മയുടെ പരസ്യചിത്രത്തിൽ ഡബ്ബ് ചെയ്യുന്ന കുമാർ വിശ്വാസിനെ ചിരിപ്പിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത് .
Note: Kayamkulam Online does not vouch for the authenticity of this video.We will not be responsible for any interpretation of this video.
Note: Kayamkulam Online does not vouch for the authenticity of this video.We will not be responsible for any interpretation of this video.
COMMENTS