അടുത്തവര്‍ഷം റബ്ബര്‍ കൃഷി ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന കൂടതൈകളും കുറ്റിതൈകളും കപ്പുതൈകളും ഇപ്പോള...
അടുത്തവര്‍ഷം റബ്ബര്‍ കൃഷി ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന കൂടതൈകളും കുറ്റിതൈകളും കപ്പുതൈകളും ഇപ്പോള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം. റബ്ബര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ എരുമേലിയിലുള്ള കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കടയ്ക്കാമണ്‍ (പുനലൂര്‍), കാഞ്ഞിക്കുളം (പാലക്കാട്), മഞ്ചേരി, ഉളിക്കല്‍ (ശ്രീകണ്ഠാപുരം), ആലക്കോട് (തളിപ്പറമ്പ്) എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളില്‍ നിന്നും ആര്.ആര്.ഐ.ഐ 105, 414, 417, 422, 430 എന്നീ അംഗീകൃത ഇനങ്ങളില്‍പെട്ട തൈകളാണ് വിതരണം ചെയ്യുക. കപ്പുതൈ ഒന്നിന് 90 രൂപയും കൂടതൈകള്‍ക്ക് 70 രൂപയും കുറ്റിതൈകള്ക്ക് 30 രൂപയുമാണ് വില. കപ്പുകള്‍ നഴ്സറികളില്‍ തിരിച്ചുകൊടുത്താല്‍ എഴു രൂപ നിരക്കില്‍ പണം തിരികെ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസ് (ഫോണ്‍ - 0481 2301231, എക്സ്റ്റന്‍ഷന്‍-323,391); കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്സറി (ഫോണ്‍ - 04828 245362)എന്നിവിടങ്ങളിലോ ബോര്‍ഡിന്റെ പുനലൂര്‍ (ഫോണ്‍ - 0475 2222616), പാലക്കാട് (ഫോണ്‍ - 0491 2522802), മഞ്ചേരി (ഫോണ്‍ - 0483 2767026), ശ്രീകണ്ഠാപുരം (ഫോണ്‍ - 0460 2230700), തളിപ്പറമ്പ് (ഫോണ്‍ - 0460-2203037) എന്നീ റീജിയണല്‍ ഓഫീസുകളുമായോ ബന്ധപ്പെടുക.
റബ്ബര്‍തോട്ടങ്ങളിലെ കൃഷിപ്പണികള്‍, കീടരോഗനിയന്ത്രണം, വിളവെടുപ്പ്, സംസ്കരണം, ഉത്പന്ന നിര്‍മാണം, ഇടവിളകള്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ശാസ്ത്രീയമായി റബ്ബര്‍കൃഷി ചെയ്യുന്നതിനും സ്വയം തൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ പരിശീലന പരിപാടികള്‍ ഏറെ സഹായകമാണ്. കൂടാതെ നൈപുണ്യവികസനത്തിന് ഊന്നല്‍ നല്കുന്ന പരിശീലനപരിപാടികള്‍ക്കും ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ട്.
കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെ വിവിധപദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസ് (ഫോണ്‍ - 0481 2301231, എക്സ്റ്റന്‍ഷന്‍-323,391); കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്സറി (ഫോണ്‍ - 04828 245362)എന്നിവിടങ്ങളിലോ ബോര്‍ഡിന്റെ പുനലൂര്‍ (ഫോണ്‍ - 0475 2222616), പാലക്കാട് (ഫോണ്‍ - 0491 2522802), മഞ്ചേരി (ഫോണ്‍ - 0483 2767026), ശ്രീകണ്ഠാപുരം (ഫോണ്‍ - 0460 2230700), തളിപ്പറമ്പ് (ഫോണ്‍ - 0460-2203037) എന്നീ റീജിയണല്‍ ഓഫീസുകളുമായോ ബന്ധപ്പെടുക.
![]() |
SPONSORED |
റബ്ബര്‍ പരിശീലന പരിപാടികളെക്കുറിച്ചറിയാന്‍ കോള്‍ സെന്ററില്‍ വിളക്കാം
റബ്ബര്‍ ബോര്‍ഡ് നടത്തുന്ന വിവിധ പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. കര്‍ഷകരുടെയും സംരംഭകരുടെയും മറ്റു പരിശീലനാര്‍ത്ഥികളുടെയും ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സുധ 2018 ഫെബ്രുവരി 07-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി പറയുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍ 0481 2576622 ആണ്.റബ്ബര്‍തോട്ടങ്ങളിലെ കൃഷിപ്പണികള്‍, കീടരോഗനിയന്ത്രണം, വിളവെടുപ്പ്, സംസ്കരണം, ഉത്പന്ന നിര്‍മാണം, ഇടവിളകള്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ശാസ്ത്രീയമായി റബ്ബര്‍കൃഷി ചെയ്യുന്നതിനും സ്വയം തൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ പരിശീലന പരിപാടികള്‍ ഏറെ സഹായകമാണ്. കൂടാതെ നൈപുണ്യവികസനത്തിന് ഊന്നല്‍ നല്കുന്ന പരിശീലനപരിപാടികള്‍ക്കും ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ട്.

COMMENTS