ബി എസ് എന്‍ എല്‍ ലാന്‍ഡ്ലൈന്‍ നഗരവരിക്കാര്ക്കായി 1500 രൂപയ്ക്കുംഗ്രാമീണവരിക്കാര്ക്കായി 1200 രൂപയ്ക്കുംവാര്ഷികപ്ലാനുകള്ലഭ്യമാകുന്നു. ...
ബി എസ് എന്‍ എല്‍ ലാന്‍ഡ്ലൈന്‍ നഗരവരിക്കാര്ക്കായി 1500 രൂപയ്ക്കുംഗ്രാമീണവരിക്കാര്ക്കായി 1200 രൂപയ്ക്കുംവാര്ഷികപ്ലാനുകള്ലഭ്യമാകുന്നു. ഫെബ്രുവരി 28 വരെലഭ്യമാകുന്ന ഈ പ്ലാനില്‍ രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 7 മണിവരെയുംഞായറാഴ്ചകളില് മുഴുവന്‍ സമയവുംഎല്ലാനമ്പറിലേക്കും സൗജന്യമായിവിളിക്കാം.അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്സര്വീസ്സെന്ററുമായി ബന്ധപ്പെട്ട് പ്ലാന്‍ ആക്ടിവേറ്റ്ചെയ്യാം.
COMMENTS