◼ ജീവചൈതന്യൻ ശിവാനന്ദൻ ചിത്രങ്ങളിൽ കാണുന്ന മനോഹരമായ ബൈക്ക് കൾക് ഒരു പ്രത്യേകത ഉണ്ട്. അവ ഓടുന്നത് ഇലക്ട്രിക്ക് current ഉപയോഗിച്ചാണ്. എ...
◼ ജീവചൈതന്യൻ ശിവാനന്ദൻ
ചിത്രങ്ങളിൽ കാണുന്ന മനോഹരമായ ബൈക്ക് കൾക് ഒരു പ്രത്യേകത ഉണ്ട്. അവ ഓടുന്നത് ഇലക്ട്രിക്ക് current ഉപയോഗിച്ചാണ്. എന്താണ് ഇവയുടെ പ്രത്യേകതകൾ ?
1. 1000cc fuel എൻജിൻ നേക്കാൾ പവർ കൂടുതലാണ് ഇലക്ട്രിക്ക് എന്ജിന്
2. Fuel എൻജിൻ ന്റെ പകുതിയിൽ താഴെ ഭാരം മാത്രമേ ഇവക്കുള്ളൂ
3. 0-60 സ്പീഡ് എടുക്കാൻ ഏതു fuel engine ബൈക്കുനേക്കാളും കുറഞ്ഞ സമയം
4. Torque, rpm fuel enginekkal കൂടുതൽ . പക്ഷെ പവർ വരുന്നത് linear രീതിയിൽ ആണ്. Fuel എൻജിൻ പോലെ ഒരു surge അനുഭവം കിട്ടില്ല
5. Maintainance ചിലവ് വളരെ കുറവാണ്. ഓയിൽ, carburator, എന്നിങ്ങനെ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല
6. പെട്രോൾ/ ഡീസൽ ചെലവിന്റെ പകുതി മതി ബാറ്ററി റീചാർജ്ജ് ചെയ്യാൻ
7. ശബ്ദമലിനീകരണം ഇല്ലേയില്ല. നല്ല സ്പീഡിൽ പോകുമ്പോൾ spaceship പോകുന്ന പോലെ ഒരു മൂളൽ മാത്രം .
അങ്ങിനെ പോകുന്നു ഗുണങ്ങൾ. .. പക്ഷെ..
1. ബാറ്ററി യുടെ coverage ഏകദേശം 200 km മാത്രമേയുള്ളൂ.
2. ബാറ്ററി ഫുൾ ചാർജ് ആകാൻ 3മണിക്കൂറിൽ കൂടുതൽ സമയം വേണം
3. ഇന്ത്യയിൽ electricity അത്രക്ക് വില കുറഞ്ഞ സാധനം അല്ല 😢
എന്നിരുന്നാലും, ഫോസിൽ ഇന്ധനങ്ങൾ നാൾക്കുനാൾ തീർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാളെയുടെ വാഹനങ്ങൾ ഇലക്ട്രിക്ക് ആകാതെ തരമില്ല. മിക്ക മുൻനിര വാഹനനിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾ അണിയറയിൽ ഒരുക്കുന്നുണ്ട്.നിലവിൽ Tesla കമ്പനിയുടെ സെഡാൻ കാറുകൾ വിപണിയിൽ ഉണ്ട്. അതുപോലെ zero ഇലക്ട്രിക്ക് ബൈക്കുകളും.ഇന്ത്യയിൽ മഹീന്ദ്ര ഇലക്ട്രിക്ക് engine R&D ആരംഭിച്ചു. Leyland ഇലക്ട്രിക്ക് ട്രക്ക് ഇറക്കാൻ ഉള്ള ശ്രമത്തിലാണ് . ഇലക്ട്രിക് വാഹന നൂതന സാങ്കേതിക സ്റ്റാർട്ടപ്പ് ക്കുകൾക്കു കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഇളവുകളും ലഭ്യമാണ് .
COMMENTS