🔸 മനീഷ് ജയച്ചന്ദ്രൻ ഫ്ലോറിഡ : എലോൺ മസ്ക് എന്ന ശാസ്ത്രജ്ഞന്റെ കമ്പനിയായ സ്പേസ്എക്സ് ഫാൽക്കൺ ഹെവി റോക്കറ്റ് വിക്ഷേപണം നടത്തി.ലോകത്തിൽ ഏറ...
🔸 മനീഷ് ജയച്ചന്ദ്രൻ
ഫ്ലോറിഡ : എലോൺ മസ്ക് എന്ന ശാസ്ത്രജ്ഞന്റെ കമ്പനിയായ സ്പേസ്എക്സ് ഫാൽക്കൺ ഹെവി റോക്കറ്റ് വിക്ഷേപണം നടത്തി.ലോകത്തിൽ ഏറ്റവും ഭാരം വഹിക്കാൻ ശേഷിയുള്ള റോക്കറ്റാണ് വിജയകരമായി പരീക്ഷിച്ചത്.മൂന്ന് ബൂസ്റ്ററുള്ള റോക്കറ്റ് ഫെബ്രുവരി ആറു ,2018 നാണ് വിക്ഷേപിച്ചത് .
റോക്കറ്റ് ശൂന്യാകാശത്ത് എത്തിച്ചത് ഉപഗ്രഹമോ മറ്റ് യന്ത്രങ്ങളോ അല്ല പകരം മസ്കിന്റെ റ്റെസ്ല കമ്പനിയുടെ റോഡ്സ്റ്റർ എന്ന കാറാണ് .കാറിൽ ബഹിരാകാശസഞ്ചാരിയുടെ ഒരു ഡമ്മി ഉണ്ട് .ഡമ്മിയുടെ പേരാണ് സ്റ്റാർമാൻ. ചൊവ്വയിൽ മനുഷ്യന് കോളനി ഉണ്ടാക്കി അവിടെ ഖനനം ചെയ്തു പണമുണ്ടാക്കാനാണ് എലൺ മസ്കിന്റെ പ്ലാൻ.
സ്പേസ്എക്സിന്റെ റോക്കറ്റുകൾ പുനരുപയോഗിക്കാൻ പറ്റുന്നവയാണ്. വിക്ഷേപിച്ച ശേഷം തിരിച്ചു ഭൂമിയിലേക്ക് പ്ലാറ്റഫോമിൽ ഇറങ്ങുന്നവയാണ് അവ.രണ്ടെണ്ണം തിരിച്ചിറങ്ങിയെങ്കിലും ഒരെണ്ണം സമുദ്രത്തിലുള്ള പൊങ്ങിക്കിടക്കുന്ന പ്ലാറ്റ്ഫോമിൽ എത്താതെ അറ്റ്ലാന്റിക് സമുദ്രത്തിൽ പോയി .

COMMENTS