നൂറനാട് ➽ പാലമേൽ ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി രജിസ്റ്റർ പരിഷ്ക്കരിച്ച് കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ വിവരണത്തിലും...
നൂറനാട് ➽ പാലമേൽ ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി രജിസ്റ്റർ പരിഷ്ക്കരിച്ച് കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ വിവരണത്തിലും ഉടമസ്ഥതയിലും മറ്റും അപകതകൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുള്ള കെട്ടിട ഉടമസ്ഥർ 2018 മാർച്ച് 15 നു മുമ്പായി പഞ്ചായത്ത് ഓഫിസിൽ ഹാജരായി രേഖകൾ പരിശോധിച്ച് അപാകതകൾ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണേണ്ടതാണെന്ന് പാലമേൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
COMMENTS