ഡൽഹി: ബഹുമാനപ്പെട്ട കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ Piyush Goyal ji മായി കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്...
ഡൽഹി: ബഹുമാനപ്പെട്ട കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ Piyush Goyal ji മായി കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നടത്തിയ ചർച്ചയിൽ കേരളത്തിലെ (1) കോട്ടയം , (2) കോഴിക്കോട്, (3) പാലക്കാട് എന്നീ 3 റെയിൽവേ സ്റ്റേഷനുകളെയും, ഏകദേശം 20 കോടി രൂപ വീതം ചിലവഴിച്ചുകൊണ്ട് ലോകോത്തര നിലവാരത്തിലുള്ള മാതൃകാ സ്റ്റേഷനുകളിലായി വികസിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.കോട്ടയം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകൾക്ക് പുറമേ എറണാകുളം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷൻ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി മന്ത്രി അൽഫോൻസ് അറിയിച്ചു.
COMMENTS